സംസ്കാര സമ്പന്നമായ ഒരു ജന സമുദായതിന്റ്റെ പാരമ്പര്യനിഷ്ഠമായ നിര്‍മിതിയുടെ സമഗ്രതയാണ് നാട്ടറിവ് .ലോകബോധവും ജ്ഞാനഅവസ്ഥയും മാറിമറിച്ച പുതിയ ആകാശത്തിനുകീഴില് ആധുനിക യുക്തിയുടെ യാന്ത്രികവെളിച്ചത്തില് മിഴിച്ചു നില്‍ക്കുന്നവര്‍ക്ക് വകതിരിവിന്റ്റെ വെളിച്ചം തേടുവാന്‍ ..........
പഴജ്നനെന്നും അന്ധവിശ്വാസജഡിലമെന്നും യുക്തിഹീനമെന്നും വിളിച്ചു നമ്മളില്‍ നിന്നും പറിചെറിയപ്പെട്ട അറിവുകള്‍ ....
നമ്മുടെ സത്യവും സ്വത്വവുമായിരുന്നു എന്ന തിരിച്ചറിവിലേക്ക്....
.സ്വന്തം സ്വത്വത്തെ തേടി ......
പങ്കു വെയ്ക്കാം , അറിവിന്റെ ഖനിയായ നാട്ടറിവുകളും ,ചിന്തകളും ,നാടന്‍ സാങ്കേതികവിദ്യയുടെതലയെടുപ്പ് വ്യക്തമാക്കുന്ന ഉത്പന്നങ്ങളെ അറിയാനും ,തിരിച്ചുപിടിക്കെണ്ടതും തിരിച്ചുപിടിക്കാന്‍ കഴിയാത്തതുമായ സ്വപ്നകളെയും ചിന്തകളെയും പങ്കു വെയ്ക്കാന്‍, ചര്‍ച്ച ചെയ്യാന്‍ നമുക്ക് ഇവിടെ ഒത്തുചേരാം......
No comments:
Post a Comment