Wednesday, February 22, 2012

ഇവനാണ് പഴം ചുട്ടുവാന്‍ ഉപയോഗിക്കുന്ന യന്തെരിന്‍!

ഇവനാണ് പഴം ചുട്ടുവാന്‍ ഉപയോഗിക്കുന്ന യന്തെരിന്‍



ഇരുമ്പ് തകിട് കൊണ്ടാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്  ,  നേന്ത്രപ്പഴം  ( തൃശ്ശൂര്‍ ഭാഷയാ ...) വാഴയിലയില്‍ പൊതിഞ്ഞു ഇതിനുള്ളില്‍ വച്ച് കനലില്‍ ഇത് ഇട്ടാണ് പഴം ചുട്ടു എടുക്കുന്നത് ..  കൈ പൊള്ളാത്തിരിക്കാന്‍  ഒരുപിടുത്തവും  ഉണ്ട് , ചെറിയ കുട്ടികള്‍ക്ക് പഴം   ചുട്ടു കൊടുക്കുക ഒരു പതിവാണ് , ഇതില്‍ ചുട്ടത് കഴിക്കാന്‍ വലിയവര്‍ക്കും വല്യഷ്ട്ടം തന്നെയാ,  

6 comments:

  1. ആഹാ..!
    കൊള്ളാല്ലോ സംഭവം.
    പണ്ട്,തറവാട്ടിലെ സദ്യകൾക്ക് സാമ്പാറും,വലിയ മരപ്പാത്രത്തിൽമൂടിവക്കുന്നത് കണ്ടതായോർക്കുന്നു.
    നമുക്കു വീണ്ടും തിരിച്ചുപോവാം..!
    ഇഷ്ട്ടായി,നല്ല ഉദ്യമം.
    എപ്പോ കൂടെക്കൂടീന്നു ചോദിച്ചാ മതി..!!

    ആശംസകളോടെ..പുലരി

    ReplyDelete
  2. നല്ലൊരു നാളെക്കായ് ,കൈ കോര്‍ക്കാം

    ReplyDelete
  3. എവിടെയൊക്കെയോ കറങ്ങിതിരിഞ്ഞ് ഇവിടെയെത്തിയതാ കേട്ടോ, നാട്ടറിവുകള്‍ അറിയാന്‍ ഇനിയും വരാം ഇത് വഴി..

    സ്നേഹത്തോടെ മനു

    ReplyDelete
  4. ഇതു വരെ കാണാത്ത ഒരു സാധനം കാട്ടിതന്നതിന് നന്ദി....ഇനിയും വരാം പുതുമകള്‍ തേടി

    ReplyDelete
  5. അപ്പൊ ഇവനാണോ ആ‍ അവന്‍

    ReplyDelete
  6. ടീച്ചറേ... കൊള്ളാമല്ലോ ഈ യന്ത്രം... ഇതില്‍ നേന്ത്രക്കായ ഇട്ട് അടച്ച് തീയില്‍ ഇട്ട് ചുടുകയാണോ ചെയ്യുന്നത്? ആദ്യം കാണുകയാ... ആശംസകള്‍...

    ReplyDelete